Right 1മന്ത്രിയായതോടെ പി രാജീവ് ജില്ലയിലെ തൊഴില്‍ പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല; വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ല; പോലീസ് സ്റ്റേഷനുകള്‍ ബിജെപിക്കാരുടെ കയ്യില്‍; സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി രാജീവിനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 7:53 AM IST